Saturday, October 27, 2012

ഉസ്താദ്  ഹോട്ടല്‍ ഫിലിം കണ്ടു.നല്ല സിനിമ .നല്ല ഒരു സോഷ്യല്‍ മെസ്സേജ്.

ചില സിനിമ കള്‍ കാണുമ്പോള്‍ സമൂഹത്തിനു വേണ്ടി എന്തെങ്ങിലും നല്ല കാര്യങ്ങള്‍ ചെയ്യണം എന്ന് തോന്നും.

 വളരെ നിസ്സാരമായ വളരെ പരിമിഥമായ ഈ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് എന്തെങ്ങിലും നന്മ ചെയ്യുക എന്നതു ഒരു ലക്‌ഷ്യം ആയിരിക്കണം..
 

Friday, October 5, 2012

സന്തോഷം ഉണ്ട് ..

 ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനല്‍ കാണുമ്പോള്‍ ...

വെസ്റ്റ് ഇന്‍ഡീസ് 205/4.ഓസ്ട്രേലിയ ഇപ്പോള്‍ 92/6 ഓഫ്‌ 11.3 ഓവറ്സ് ..

ഇന്ത്യ യെ തോല്പിച്ച ഓസ്ട്രലിയ തോക്കട്ടെ എന്ന് ആശമ്സിക്കുന്നൂ ...

Thursday, October 4, 2012

ഇന്ത്യ പുറത്തായത് കണ്ടു സന്തോഷിച്ച പാക്കിസ്ഥാന്‍ കാണികള്‍ക്ക് ഇന്ത്യക്കാരുടെ മറുപടി ...

ഞങ്ങളും ഹാപ്പി ആണ് :)

ഇന്നൂ നിങ്ങള്‍ ശ്രിലങ്ക യോട് തോറ്റു പുറത്തായല്ലോ ..

നല്ലതു :)

സമാധാനം ആയീ ...

Tuesday, October 2, 2012

തോറ്റു സെമിയില്‍ എത്തി ഓസ്ട്രേലിയ ..

ജയിച്ചു പുറത്തായി ഇന്ത്യ ..

Monday, October 1, 2012

ഇന്ത്യ പാക്കിസ്ഥാന്‍ മാച്ച് ഇന്ത്യ ജയിച്ചതാണോ അതോ പാക്കിസ്ഥാന്‍ തോറ്റു തന്നതാണോ എന്നൊരു സംശയം !!!

 എന്തായാലും ഇന്ത്യന്‍ ടീം ജയിച്ചു ..