Thoughts of Solitude!
Thursday, January 23, 2014
ഓരോ മനുഷ്യനും ഓരോ ദിവസം ചെയ്ത കാര്യങ്ങൾ ആ ദിവസം രാത്രി ഉറങ്ങുന്നതിനു മുൻപ് ഒന്നു സ്വയം വിലയിരുത്തിയിരുനെങ്ങിൽ എത്ര നന്നായിരുന്നു ..!!
ഞാൻ വർക്ക് ചെയ്യുന്ന കമ്പനി യിലെ ഒരു പയ്യൻ ഇന്നലെ മരിച്ചു .അപകട മരണം .
ആ കുട്ടിയുടെ മാതാപിതാക്കന്മാരെ ഓർകുമ്പോൾ ഹൃദയത്തിൽ ഒരു പിടച്ചിൽ ..
ഒറ്റ മകൻ മരിച്ച അവരുടെ സങ്കടത്തിന്റെ ആഴം എത്രയെന്നു ആലോചിക്കാൻ പോലും വയ്യ :(
Newer Posts
Older Posts
Home
Subscribe to:
Comments (Atom)