Thursday, January 23, 2014

ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനി യിലെ ഒരു പയ്യൻ ഇന്നലെ മരിച്ചു .അപകട മരണം .

 ആ കുട്ടിയുടെ മാതാപിതാക്കന്മാരെ ഓർകുമ്പോൾ ഹൃദയത്തിൽ ഒരു പിടച്ചിൽ ..

ഒറ്റ മകൻ മരിച്ച അവരുടെ സങ്കടത്തിന്റെ ആഴം എത്രയെന്നു ആലോചിക്കാൻ പോലും വയ്യ  :(

No comments:

Post a Comment