ഒരു നല്ല ക്യാമറ വാങ്ങണം എന്നുണ്ടായിരുന്നു .പക്ഷെ എന്തു ചെയ്യാനാ കാശ് വേണ്ടേ ..
തല്‍കാലം മൊബൈല്‍ ക്യാമറ കൊണ്ട് ഒപ്പിക്കാം .
ഫോട്ടോഗ്രാഫി ഒരു സുഖം പിടിച്ചു തുടങ്ങിയിട്ടുണ്ട്...
ഒരു പക്ഷെ ഏകാന്തത അനുഭവിക്കുന്നവരായിരിക്കും കൂടുതലായി ഫോട്ടോഗ്രാഫി യിലേക്കൊക്കെ തിരിയുന്നതു ..

No comments:
Post a Comment