ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് ഉണ്ട് ഇന്ന് ..
വലിയ പ്രതീക്ഷ ഒന്നും ഇല്ല .പ്രത്യേകിച്ചു ഇന്ത്യയുടെ ബാറ്റിംഗ് ബൌളിംഗ് രണ്ടും വലിയ ഗുണം ഇല്ല..
അതു കൊണ്ട് ഓസ്ട്രേലിയ യുടെ അടുത്ത് നിന്ന് കിട്ടിയ പോലത്തെ മാനക്കേട് ഉണ്ടാക്കുന്ന തോല്‍വി ഉണ്ടാവാതിരുന്നാല്‍ നന്നായിരുന്നേനെ ..
അത്രയെ പറയാന്‍ ഉള്ളു ..

No comments:
Post a Comment